Brazil vs. Argentina: Willian explains the keys to stopping Leo Messi | Oneindia Malayalam

2019-11-13 889

Brazil vs. Argentina: Willian explains the keys to stopping Leo Messi
മെസ്സിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ബ്രസീല്‍ താരം വില്യന്റെ പ്രതികരണം. മെസ്സിക്ക് അധികം സ്ഥലം അനുവദിക്കുകയെന്നതാണ് പ്രധാന തന്ത്രം. മെസ്സിയെ മാന്‍ മാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശമില്ല.